പ്ലേ സ്കൂൾ തുറക്കരുത്
Saturday, June 6, 2020 1:28 AM IST
തിരുവനന്തപുരം: പ്ലേ സ്കൂളുകളും നഴ്സറികളും തുറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രൈവിംഗ് സ്കൂളുകളും ഇപ്പോൾ തുറക്കാനാകില്ല.