ലീഡിന്റെ മാസ്റ്റര്‍ ക്ലാസ് നയിക്കാന്‍ നടന് മാധവന്
Monday, June 20, 2022 12:54 AM IST
കൊച്ചി: ഇന്ത്യയിലെ ചെറുപട്ടണങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു നൂതനമായ പഠന അനുഭവങ്ങളും രീതികളും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്കൂള്‍ എഡ്ടെക് കമ്പനിയായ ലീഡ് പ്രശസ്ത നടനും സംവിധായകനുമായ ആര്. മാധവനുമായി ചേര്‍ന്ന് വ്യക്തിത്വ വികസനത്തെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസ് പരമ്പര ആരംഭിച്ചു.