സിസ്റ്റർ നിർമല കുര്യാക്കോസ് സുപ്പീരിയർ ജനറൽ
Sunday, November 27, 2022 12:21 AM IST
കട്ടപ്പന: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയർ ജനറലായി സിസ്റ്റർ നിർമല കുര്യാക്കോസ് കണ്ണമുണ്ടിയിൽ തെരഞ്ഞെടുക്കപ്പെട്ടു.
കട്ടപ്പന ജനറലേറ്റ് ഭവനിൽ നടന്ന ജനറൽ സിനാക്സിസിൽ ജനറൽ കൗണ്‍സിലർമാരായി സിസ്റ്റർ റോസി ജോസഫ് ചെന്പകത്തിനാൽ, സിസ്റ്റർ ലീമാ സെബാസ്റ്റ്യൻ ഈഴക്കുന്നേൽ, സിസ്റ്റർ ലിസ കുരുവിള പുളിക്കച്ചുണ്ടയിൽ, സിസ്റ്റർ അൻസ ജോണ്‍ കുന്പുളുവേലിൽ എന്നിവരെയും ഓഡിറ്റർ ജനറലായി സിസ്റ്റർ റോസിലി ജോണ്‍ പുറങ്ങാട്ടിലിനെയും തെരഞ്ഞെടുത്തു.