തി​രു​വ​ന​ന്ത​പു​രം- മം​ഗ​ളൂ​രു റൂ​ട്ടി​ൽട്രെ​യി​ൻ വേ​ഗം കൂ​ട്ടും
തി​രു​വ​ന​ന്ത​പു​രം- മം​ഗ​ളൂ​രു റൂ​ട്ടി​ൽട്രെ​യി​ൻ വേ​ഗം കൂ​ട്ടും
Tuesday, January 31, 2023 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- മം​​​ഗ​​​ളൂ​​​രു റൂ​​​ട്ടി​​​ൽ ട്രെ​​​യി​​​ൻ വേ​​​ഗ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

306 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​മു​​​ള്ള ഷൊ​​​ർ​​​ണൂ​​​ർ -മം​​​ഗ​​​ളൂ​​​രു സെ​​​ക്‌​​​ഷ​​​നി​​​ൽ 110-ൽ ​​​നി​​​ന്ന് 130 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലേ​​​ക്ക് 2025 മാ​​​ർ​​​ച്ചി​​​ൽ ഉ​​​യ​​​ർ​​​ത്തും.


92 കി​​​ലോ​​​മീ​​​റ​​​ർ ദൂ​​​ര​​​മു​​​ള്ള പോ​​​ഡ​​​ന്നൂ​​​ർ- ഷൊ​​​ർ​​​ണൂ​​​ർ റൂ​​​ട്ടി​​​ൽ 110 -ൽ ​​​നി​​​ന്ന് 130 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി 2026 മാ​​​ർ​​​ച്ചി​​​ൽ ഉ​​​യ​​​ർ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.