ഏഴിനും എട്ടിനും ഇടുക്കി അണക്കെട്ടിൽ സന്ദർശനം ഇല്ല
ഏഴിനും എട്ടിനും ഇടുക്കി അണക്കെട്ടിൽ സന്ദർശനം ഇല്ല
Monday, February 6, 2023 1:16 AM IST
ചെ​റു​തോ​ണി:​കേ​ന്ദ്ര ജ​ലക​മ്മീ​ഷ​ൻ അ​ണ​ക്കെ​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​തി​നാ​ൽ നാ​ളെ​യും മ​റ്റെ​ന്നാ​ളും ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ഡാം ​സേ​ഫ്റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മെ​യ് 31 വ​രെ ബു​ധ​നാ​ഴ്ച​ക​ളൊ​ഴി​കെ​യു​ള്ള എ​ല്ലാ​ദി​വ​സ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി​യു​ണ്ടാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.