പണം ഇതുവരെ എണ്ണിത്തീര്ന്നിട്ടില്ല. മുണ്ട്യത്തടുക്കയിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇയാള് വീട് രണ്ടുപേര്ക്ക് വാടകയ്ക്ക് നല്കിയിരുന്നു. ഇവരെ കണ്ടെത്താന് അന്വേഷണം ആരംഭിച്ചു.
എസ്ഐ മാത്യു, എഎസ്ഐ മാധവന്, സിവില് പോലീസ് ഓഫീസര് ദിനേശന് എന്നിവരും കള്ളനോട്ട് പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.