വന്യജീവി ആക്രമണം: റസ്ക്യൂ ടീമിനെ വിന്യസിക്കണമെന്ന് യൂത്ത്ഫ്രണ്ട് -എം
Saturday, May 27, 2023 1:05 AM IST
കോട്ടയം: വനത്തോടു ചേർന്നു കിടക്കുന്ന ജനവാസ മേഖലയിൽ വന്യജീവി ആക്രമണത്തിൽനിന്നു ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാൻ റെസ്ക്യൂ ടീമിനെ വിന്യസിക്കണമെന്നു കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു.
സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ "ടീം കേരള' പരിശീലനം ലഭിച്ച യുവജനങ്ങളെയും സമാന പരിശീലനം ലഭിച്ചവരെയും ജനസുരക്ഷയ്ക്കായി ഉപയോഗിക്കണമെന്നും റോണി മാത്യു പറഞ്ഞു.