കെഎസ്ടിഎഫ് സംസ്ഥാന ക്യാന്പ്
Thursday, May 30, 2024 12:48 AM IST
കൊച്ചി: നൂതന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്. കെഎസ്ടിഎഫ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു അധ്യക്ഷത വഹിച്ചു.