നാടക മേളയുടെ പോസ്റ്റര്‍പ്രകാശനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി നടനും സംവിധായകനുമായ ജീസന്‍ ജോസഫിനു നല്കി നിര്‍വഹിച്ചു.
നാടകങ്ങള്‍ കാണുന്നതിനുള്ള പാസ് കെസിബിസി മീഡിയ കമ്മീഷന് ഓഫീസില്‍ ലഭിക്കുമെന്ന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു. ഫോണ്‍: 8281054656.