കൊ​​​​ച്ചി: യു​​​​എ​​​​സി​​​​ലെ കോ​​​​മ​​​​ൺ‌​​​​വെ​​​​ൽ​​​​ത്ത് ഓ​​​​ഫ് കെ​​​​ന്‍റ​​​​ക്കി ന​​​​ൽ​​​​കു​​​​ന്ന പ​​​​ര​​​​മോ​​​​ന്ന​​​​ത സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ കെ​​​​ന്‍റ​​​​ക്കി കേ​​​​ണ​​​​ൽ പ​​​​ദ​​​​വി മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ അ​​​​ഖി​​​​ൽ സു​​​​രേ​​​​ഷ് നാ​​​​യ​​​​ർ​​​​ക്ക് ല​​​ഭി​​​ച്ചു. സം​​​​രം​​​​ഭ​​​​ക, സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ മി​​​​ക​​​​വു പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം.

1813 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ഓ​​​​ണ​​​​റ​​​​റി പ​​​​ദ​​​​വി​​​​യാ​​​​യ കെ​​​​ന്‍റ​​​​ക്കി കേ​​​​ണ​​​​ൽ, അ​​​​സാ​​​​ധാ​​​​ര​​​​ണ നേ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും പൊ​​​​തു​​​​സേ​​​​വ​​​​ന​​​​ത്തി​​​​നും അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യി കെ​​​​ന്‍റ​​​​ക്കി ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​ണു സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ട​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ഖി​​​​ൽ, ഡോ. ​​​​സു​​​​രേ​​​​ഷ് നാ​​​​യ​​​​രു​​​​ടെ​​​​യും ഡോ. ​​​​ഗീ​​​​ത നാ​​​​യ​​​​രു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. യു​​​​എ​​​​സ്, ഇ​​​​ന്ത്യ, ദു​​​​ബാ​​​​യ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന എ​​​​ഐ പ​​​​വേ​​​​ർ​​​​ഡ് ഇ-​​​കൊ​​​​മേ​​​​ഴ്‌​​​​സ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ സെ​​​​ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​ണ്.