കൊ​​​​ച്ചി: സി​​​​നി​​​​മാ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലെ അ​​​​ധി​​​​ക ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് ചോ​​​​ദ്യം ചെ​​​​യ്തു ന​​​​ല്‍​കി​​​​യ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി ഹൈ​​​​ക്കോ​​​​ട​​​​തി.

മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്ക​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​നാ​​​ണു സ​​​​ര്‍​ക്കാ​​​​രി​​​​ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. സം​​​​സ്ഥാ​​​​ന​​​​ത്തെ സി​​​​നി​​​​മാ തിയറ്റ​​​​റു​​​​ക​​​​ളി​​​​ലെ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് ഏ​​​​കീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ധി​​​​ക നി​​​​ര​​​​ക്ക് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

പി​​​​വി​​​​ആ​​​​ര്‍ ഇ​​​​നോ​​​​ക്‌​​​​സ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​ള്‍​ട്ടി പ്ല​​​​ക്‌​​​​സു​​​​ക​​​​ള്‍ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.


ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, ക​​​​ര്‍​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് ഉള്‍പ്പെടെ​​​​യു​​​​ള്ള മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ നി​​​​യ​​​​മം നി​​​​ല​​​​വി​​​​ലു​​​​ണ്ട്. സ​​​​മാ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ മ​​​​ദ്രാ​​​​സ്, തെ​​​​ലു​​​​ങ്കാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ള്‍ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​യ​​​​ല്‍സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ സി​​​​നി​​​​മാ ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​ട്ടി​​​യാ​​​​ണു ഹ​​​​ര്‍​ജി.