ബാസ്കറ്റ് ഫൈനൽ
Monday, October 14, 2024 3:10 AM IST
ഇരിങ്ങാലക്കുട: 39-ാമത് ഡോണ്‍ ബോസ്കോ ഇന്റർ സ്കൂൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്നു നടക്കും. പെണ്‍കുട്ടികളുടെ ഫൈനലിൽ കോഴിക്കോട് പ്രൊവിഡൻസ് കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസിനെ നേരിടും.