മാർ ഇൗവാനിയോസ് കോളജിൽ സീറ്റ് ഒഴിവ്
1227956
Thursday, October 6, 2022 11:32 PM IST
തിരുവനന്തപുരം: മാർ ഇൗവാനിയോസ് ഓട്ടോണോമസ് കോളജിൽ വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ എസ്സി,എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷൻ നടത്തുന്നു.
താത്പര്യമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 10നു രാവിലെ 11 നു കോളജ് ഓഡിറ്റോറിയത്തിൽ എത്തണം. നേരത്തെ അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് www.mic. ac.in സന്ദർശിക്കുക.