വൈദ്യുതി മുടങ്ങും
Saturday, February 4, 2023 11:47 PM IST
നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ കൂ​ട്ടാ​ലി​ട സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കൂ​ട്ടാ​ലി​ട ബി​എ​സ്എ​ൻ​എ​ൽ, കൂ​ട്ടാ​ലി​ട ഹെ​ൽ​ത്ത് സെ​ന്‍റ​ർ, കോ​ട്ട​ക്കു​ന്ന്.
രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ
ചേ​ള​ന്നൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​ന്ന​ശേ​രി ടൗ​ൺ, അ​ന്ന​ശേ​രി കൃ​ഷി​ഭ​വ​ൻ പ​രി​സ​രം, തു​ന്നു മ​ണ്ണി​ൽ, എ​ട​ക്ക​ര മു​ക്ക്, പ​ട്ട​ർ​പാ​ലം, അ​ത്തി ആ​റ്റി​ൽ, എ​ലി​യോ​ട്ടു​മ​ല.
ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ട് വ​രെ
ചേ​ള​ന്നൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​മ്പാ​യ​പ്പു​റ​ത്ത്, അ​യ്യ​പ്പ​ൻ ക​ണ്ടി.
രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ
മു​ക്കം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പു​ൽ​പ്പ​റ​മ്പ്.
രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പ​ന്നി​ക്കോ​ട് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചാ​ത്ത​ൻ​പ​റ​മ്പ്, സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ, ന​ട​ക്ക​ൽ, കാ​ര​ക്കു​റ്റി, ചു​ള്ളി​ക്കാ​പ​റ​മ്പ് ടൗ​ൺ, ചെ​റു​വാ​ടി, ചെ​റു​വാ​ടി​ക്ക​ട​വ്, തെ​റ​മ​ൽ ക​ട​വ്, ക​റു​വാ​ട​ങ്ങ​ൾ, ചു​ള്ളി​ക്കാ​പ​റ​മ്പ് ബി​എ​സ്എ​ൻ​എ​ൽ.
രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ കാ​ക്കൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പു​ന്ന​ശേ​രി ദേ​വ​ദാ​സ് റോ​ഡ്, നാ​ഷ​ണ​ൽ എ​ൽ​പി സ്കൂ​ൾ, കു​ണ്ടു കു​ളം, കാ​ര​ക്കു​ന്ന് ടൗ​ൺ.
രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ
പെ​രു​മ​ണ്ണ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കൊ​ട്ടാ​യി​ത്താ​ഴം, പാ​റ​മ്മ​ൽ, ത​യ്യി​ൽ താ​ഴം, പെ​രു​മ​ൺ​പു​റ, പു​ളി​ക്ക​ത്താ​ഴം, ക​ല്ലാ​യി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മാ​നാ​രി, മൈ​ത്രി റോ​ഡ്, ഗാ​ല​ക്സി.
രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പേ​രാ​മ്പ്ര സൗ​ത്ത് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പേ​രാ​മ്പ്ര മാ​ർ​ക്ക​റ്റ് പ​രി​സ​രം, വ​ർ​ഷ തീ​യേ​റ്റ​ർ പ​രി​സ​രം, എ​വ​ർ ഫൈ​ൻ, അ​പ്പോ​ളോ പ​രി​സ​രം, കു​റ്റ്യാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കെ​ഇ​ടി സ്കൂ​ൾ, ഊ​ര​ത്ത്, നൊ​ട്ടി​ക്ക​ണ്ടി.
രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ
അ​ത്തോ​ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കോ​ട​ശേ​രി കു​ന്ന്.
ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ
അ​ത്തോ​ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കോ​ട​ശേ​രി, അ​ടു​വാ​ട്ട്, പെ​ര​ളി​മ​ല.
രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 2.30 വ​രെ
അ​രി​ക്കു​ളം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഒ​റ്റ​ക്ക​ണ്ഠം, എ​ജി പാ​ല​സ്, മ​ഞ്ഞി​ലാ​ട് കു​ന്ന്, മു​ത്താ​മ്പി, കോ​ഴി​പ്പു​റം കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.