ട്രെ​യി​ൻ ത​ട്ടി മ​ധ്യ​വ​യ​സ​്ക​ൻ മ​രി​ച്ചു
Wednesday, November 29, 2023 11:04 PM IST
ചേ​മ​ഞ്ചേ​രി: ചേ​മ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കി​ഴ​ക്കേ പൂ​ക്കാ​ട് മ​ദ്ര​സ വ​ള​പ്പി​ൽ മു​സ്ത​ഫ (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. പി​താ​വ്: മ​മ്മ​ത്. മാ​താ​വ്: പാ​ത്തു​മ്മ. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: ഫി​ദ ഫാ​ത്തി​മ, അ​സ്റു​ദ്ദീ​ൻ.