പോ​ലീ​സ് നി​രീ​ക്ഷ​ക​നെ പ​രാ​തി അ​റി​യി​ക്കാം
Friday, April 12, 2024 7:15 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വൃ​ത്തി​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് നി​രീ​ക്ഷ​ക​ന്‍ അ​ശോ​ക് കു​മാ​ര്‍ സിം​ഗി​ന് നേ​രി​ൽ പ​രാ​തി ന​ൽ​കാം. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കോ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്കോ ഉ​ള​ള പ​രാ​തി​ക​ള്‍ ഫോ​ണ്‍, ഇ-​മെ​യി​ല്‍ മു​ഖേ​ന അ​റി​യി​ക്കാ​മെ​ന്ന് ഒ​ബ്‌​സ​ര്‍​വ​ര്‍ സെ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​ഫോ​ണ്‍:0495-2380023.