കോഴിക്കോട്: കലിക്കറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്സിംഗ് ഹോസ്പിറ്റലില്‍ ഹെര്‍ണിയ, വെരിക്കോസ് വെയ്ന്‍ സൗജന്യപരിശോധനാ ക്യാംപ് 22ന് നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് രജിസ്ട്രേഷനും ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും സൗജന്യമാണ്.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന കാന്പി ന് ജനറല്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ദിനേശ് ബാബു നേതൃത്വം നല്‍കും. ഫോണ്‍: 0495 722516,7012414410.