കു​ടും​ബസം​ഗ​മം ന​ട​ത്തി
Monday, January 30, 2023 12:39 AM IST
കൊ​ട്ടി​യൂ​ർ: ചേം​ബ​ർ ഓ​ഫ് കൊ​ട്ടി​യൂ​ർ കു​ടും​ബ സം​ഗ​മ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ ഹ​ണ​വും ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ നാ​യി​രു​ന്നു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പ​ടാ​കം , പി. ​ത​ങ്ക​പ്പ​ൻ, സ​ണ്ണി വേ​ലി​ക്ക​ക​ത്ത് , വേ​ണു ചെ​റി​യ​ത്ത്, ജോ​യ് സെ​ബാ​സ്റ്റ്യ​ൻ ഓ​ര​ത്തേ​ൽ, കൊ​ട്ടി​യൂ​ർ ശ​ശി, എ. ​ഷി​ന്‍റോ, ഷാ​ജി തോ​മ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ഡോ. ​സൗ​മ്യ ക്ലാ​സ് എ​ടു​ത്തു .
ഭാ​ര​വാ​ഹി​ക​ൾ: ടി.​കെ.​ബാ​ബു ( പ്ര​സി​ഡ​ന്‍റ് ) , കെ.​പി.​അ​നി​ൽ കു​മാ​ർ ( വൈ​സ് പ്ര​സി​ഡ​ന്‍റ് ) , സി​ബി​ച്ച​ൻ പാ​റ​യ്ക്ക​ൽ ( സെ​ക്ര​ട്ട​റി ), പി.​എ. ഫ​സി​ലു​ദ്ദീ​ൻ ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), വി.​എ. നി​ഷാ​ദ് ( ട്ര​ഷ​റ​ർ ).