കൂ​ത്തു​പ​റ​മ്പ്: വീ​ട്ട​മ്മ​യെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടോ​ളി കോ​യ്യാ​റ്റി​ലെ കേ​ടി​ച്ചാ​ലി​ൽ അ​റി​ഞ്ഞി സു​ലോ​ച​ന (59) യാ​ണ് മ​രി​ച്ച​ത്.

സു​ലോ​ച​ന വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സം. ഇ​ന്ന​ലെ രാ​വി​ലെ സു​ലോ​ച​ന​യെ കാ​ണാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

പ​രേ​ത​രാ​യ എ​റ​ക്കോ​ട​ൻ കൊ​ട്ട​ന്‍റെ​യും അ​റി​ഞ്ഞി ക​ല്ലു​വി​ന്‍റെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ​ശി ക​ട​മ്പ​ത്തി​ൽ.

മ​ക്ക​ൾ: അ​ശ്വ​തി, അ​ജി​ത്ത് (ഗ​ൾ​ഫ്), പ​രേ​ത​നാ​യ അ​ഖി​ൽ. മ​രു​മ​ക​ൻ: ര​മീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വ​കി (തൊ​ടീ​ക്ക​ളം), പ​രേ​ത​നാ​യ മു​കു​ന്ദ​ൻ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വ​ലി​യ​വെ​ളി​ച്ചം ശാ​ന്തി​വ​ന​ത്തി​ൽ.