ക​ണ്ണൂ​ർ: ദീ​പി​ക ക​ള​ർ ഇ​ന്ത്യ ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഡി​സി​എ​ൽ ക​ണ്ണൂ​ർ പ്ര​വി​ശ്യാ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 11 ന് ​പ​യ്യാ​ന്പ​ലം ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഡി​സി​എ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ (കൊ​ച്ചേ​ട്ട​ൻ) ഫാ. ​റോ​യ് ക​ണ്ണം​ചി​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ർ​സു​ലൈ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ർ​ച്ച​ന യു​എം​ഐ, ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ റെ​ജി സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ദീ​പി​ക ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​വി​പി​ൻ വെ​മ്മേ​നി​ക്ക​ട്ട​യി​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ ന​ന്ദി​യും പ​റ​യും.