റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ക​യ​ര്‍ സി​റ്റി​യു​ടെ ചാ​ര്‍​ട്ട​ര്‍ ഡേ ​ദി​നാ​ഘോ​ഷം
Wednesday, May 31, 2023 2:22 AM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ക​യ​ര്‍ സി​റ്റി​യു​ടെ 19-ാമ​ത് ചാ​ര്‍​ട്ട​ര്‍ ഡേ ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. 2004 മേ​യി​ലാ​ണ് റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി കയ​ര്‍ സി​റ്റി സ്ഥാ​പി​ത​മാ​യ​ത്. ചാ​ത്ത​നാ​ട് റോ​ട്ട​റി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ട്ടേ​റി​യ​ന്‍ സി​ജു ജോ​യ് അ​ധ്യ​ക്ഷ​നാ​യി.

2024-25 വ​ര്‍​ഷ​ത്തെ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​കെ​എ​സ്എം റൊ​ട്ടേ​റി​യ​ന്‍ സു​ധി ജ​ബ്ബാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് സി​ജു ജോ​യ്, അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ മേ​ജ​ര്‍ ഡോ​ണ​ര്‍ തോ​മ​സ് ആ​ന്‍റോ പു​ളി​ക്ക​ന്‍, ജി.​ജി.​ആ​ര്‍. ആ​ന്‍റ​ണി ഫെ​ര്‍​ണാ​ണ്ട​സ്, സെ​ക്ര​ട്ട​റി ടി.​സി. ജോ​സ​ഫ്, ജി.​എ​സ്.​ആ​ര്‍. സി​റി​യ​ക് ജേ​ക്ക​ബ്, കെ.​ജി. ഗോ​പ​കു​മാ​ര്‍, അ​ല​ക്‌​സ് ഫി​ലി​പ്പ്, പി.​സി. ചെ​റി​യാ​ന്‍, ഷാ​ജി ആ​ന്‍റ​ണി, പി.​സി. ജി​ജി, സാ​ജ​ന്‍ കെ.​ ജോ​ണ്‍, റി​ജാ​സ് എം.​അ​ലി​യാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.