ബെെ​ബി​ള്‍ ക​ത്തി​ച്ച ന​ട​പ​ടി അ​പ​ല​പ​നീ​യം
Wednesday, February 1, 2023 11:39 PM IST
ച​ങ്ങ​നാ​ശേ​രി: ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ സു​വി​ശേ​ഷം അ​ഗ്‌​നി​ക്കി​ര​യാ​ക്കി​യ ന​ട​പ​ടി വേ​ദ​നാ​ജ​ന​ക​മെ​ന്ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍. അ​തി​രൂ​പ​ത ബൈ​ബി​ള്‍ അ​പ്പ​സ്‌​തോ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര സ​ങ്ക​ല്പ​ങ്ങ​ളെ വി​ക​ല​മാ​ക്കു​ന്ന ബോ​ധ​പൂ​ര്‍വ​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ക്കെ​തി​രേ സ​ര്‍ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം അ​വ​ശ്യ​പ്പെ​ട്ടു.
ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍,സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, പാ​രി​ഷ് കൗ​ണ്‍സി​ല്‍, കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ച​ങ്ങ​നാ​ശേ​രി: വി​ശു​ദ്ധ ബൈ​ബി​ളി​നെ അ​വ​ഹേ​ളി​ക്കു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് ചെ​ത്തി​പ്പു​ഴ ഇ​ട​വ​ക പി​ആ​ര്‍ ജാ​ഗ്ര​താ സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, സി​ബി​ച്ച​ന്‍ പാ​ലാ​ത്ര, തോ​മ​സു​കു​ട്ടി പു​ത്ത​ന്‍പു​ര, തോ​മ​സ് കു​ട്ടം​പേ​രൂ​ര്‍, ജോ​സു​കു​ട്ടി ക​ടം​തോ​ട്, സേ​വ്യ​ര്‍ തെ​ള്ളി​യി​ല്‍, ജ​സ്റ്റി​ന്‍ പാ​ല​ത്തു​ങ്ക​ല്‍, ത​ങ്ക​ച്ച​ന്‍ കു​ന്ത​ക്കാ​ട​ന്‍, സ​ജി ക​ടം​തോ​ട്, ലൗ​ലി മാ​ളി​യേ​ക്ക​ല്‍, ലൈ​സ്സാ​മ്മ തു​ണ്ടു​പ​റ​മ്പി​ല്‍, ജോ​സി​ലി മു​ട്ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.