സ്‌​നേ​ഹ​ഭ​വ​നം സ​മ​ര്‍​പ്പ​ണം ഇ​ന്ന്
Saturday, February 4, 2023 11:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത് സ്‌​​കൗ​​ട്ട്‌​​സ് ആ​​ൻ​​ഡ് ഗൈ​​ഡ്‌​​സ് സം​​സ്ഥാ​​ന അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള “വി​​ഷ​​ന്‍ 2021-26’’ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ലോ​​ക്ക​​ല്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​നി​​ക്കു നി​​ര്‍​മി​​ച്ചു​​ന​​ല്‍​കു​​ന്ന സ്‌​​നേ​​ഹ​​വ​​ഭ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ല്‍​ദാ​​നം ഇ​​ന്ന് 2.30ന് ​​ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും.
എ​​ഇ​​ഒ പ്ര​​മോ​​ദ് ആ​​ല​​പ്പ​​ട​​മ്പ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫാ.​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട് വെ​​ഞ്ച​​രി​​പ്പു ക​​ര്‍​മം നി​​ര്‍​വ​​ഹി​​ക്കും.
ഡേ​​വി​​സ് ജോ​​സ​​ഫ്, സെ​​റീ​​നാ ഭാ​​യി, ആ​​ന്‍​സി മേ​​രി ജോ​​ണ്‍, റോ​​യി പി. ​​ജോ​​ര്‍​ജ്, എ​​ല്‍​സ​​മ്മ ജോ​​ബ്, ലി​​സി വ​​ര്‍​ഗീ​​സ്, ബീ​​നാ ജോ​​ബി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.