നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം
Wednesday, March 29, 2023 11:07 PM IST
കു​ട​ക്ക​ച്ചി​റ: സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് ദേ​വാ​ല​യ​ത്തി​ല്‍ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം നാ​ളെ ന​ട​ക്കും. കു​ട​ക്ക​ച്ചി​റ, വ​ല​വൂ​ര്‍, ച​ക്കാ​മ്പു​ഴ, ഉ​ഴ​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​ക​രെ​ത്തും. 4.15ന് ​കു​രി​ശി​ന്‍റെ വ​ഴി, 4.30ന് ​മോ​ണ്‍ ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കും. രാ​വി​ലെ പ​ത്തു മു​ത​ല്‍ നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

തി​ട​നാ​ട്: നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഊ​ട്ടു​പാ​റ കു​രി​ശു​മ​ല​യി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സ്ലീ​വാ​പ്പാ​ത, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജേ​ക്ക​ബ് വ​ട​ക്കേ​ൽ, ആ​റി​ന് സ്നേ​ഹ​വി​രു​ന്ന്.

രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​വും കു​ന്ന​പ്പി​ള്ളി മ​ല​യി​ലേ​ക്കു​ള്ള കു​രി​ശി​ന്‍റെ വ​ഴി​യും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ന​ട​ക്കും.