കോ​ട്ട​യം: സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രേ സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ​ദി​നം സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല പ​രി​പാ​ടി വൈ​കു​ന്നേ​രം അ​ഞ്ചി​നു ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കും. സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.