മു​ട്ടു​ചി​റ: സെ​ന്‍റ് ആ​ഗ‌്ന​സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ ഏ​ബ്ര​ഹാം കൊ​ല്ല​ിത്താ​ന​ത്തു​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മി​സ്ട്ര​സ് സി​ല്‍​ജ മാ​ത്യൂ​സ്, സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ര്‍ ഫാ.​മാ​ത്യു വാ​ഴ​ചാ​രി​ക്ക​ല്‍, വാ​ര്‍​ഡ് മെ​ംബര്‍ ജാ​ന്‍​സി സ​ണ്ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മാ​ത്യു, അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​നി പി. ​അ​ബ്ര​ഹാം, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി റി​യ ജോ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.