വെ​ള്ളൂ​ർ: വെ​ള്ളൂ​ർ ജം​ഗ്ഷ​നി​ൽ അ​പ​ക​ട ഭീ​തി ഉ​യ​ർ​ത്തു​ന്ന മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം​ ശ​ക്ത​മാ​യി.

നി​ര​വ​ധി ആ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​ന്ന​വ​ൻ​മ​രം ഏ​തു നി​മി​ഷ​വും മ​റി​ഞ്ഞുവീ​ഴു​ന്ന സ്ഥി​തി​യി​ലാ​ണ്. മ​ര​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡു​മു​ണ്ട്.

യാ​ത്ര​ക്കാ​ർ​ക്കും ജം​ഗ്ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.