മേ​ശ​യും ക​സേ​ര​യും വി​ത​ര​ണം ചെ​യ്തു
Wednesday, March 29, 2023 10:52 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​യി മേ​ശ​യും ക​സേ​ര​യും വി​ത​ര​ണം ചെ​യ്തു. അ​ർ​ഹ​രാ​യ 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് മേ​ശ​യും ക​സേ​ര​യും വി​ത​ര​ണം ചെ​യ്ത​ത്.

കാ​ഞ്ഞി​ര​മ​റ്റം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ðചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.