നെടുങ്കണ്ടം: ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം, പുതിയ കാലത്തെ കരിയര്‍ സാധ്യതകള്‍, തൊഴില്‍സാധ്യതയുള്ള ന്യൂജന്‍ കോഴ്സുകള്‍, വിവിധ തൊഴില്‍മേഖലകള്‍ എന്നിവ പരിചയപ്പെടുത്തുന്നതിനും സംശയനിവാരണത്തിനുമായി നെടുങ്കണ്ടം എംഇഎസ് കോളജിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തും. നാളെ രാത്രി 7:30 നാണ് സെമിനാര്‍. കരിയര്‍ ഗുരു എം.എസ്. ജലീല്‍ നേതൃതേവം നൽകും. https://forms.gle/4SE34HDxKUgegt5A6 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9907813689, 8086901500.