മരിച്ചനിലയിൽ കണ്ടെത്തി
1576596
Thursday, July 17, 2025 10:50 PM IST
ആലുവ: ദേശീയപാത മേൽപ്പാലത്തിന് സമീപം ഉളിയന്നൂർ പാലത്തിനോട് ചേർന്നുള്ള ഫ്ളാറ്റിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.
കൊട്ടാരക്കര മൊട്ടവിള വെട്ടിക്കവല ശങ്കരമംഗലം വീട്ടിൽ ജേക്കബ് ജോൺ (69) ആണ് മരിച്ചത്. കിടപ്പു മുറിയോടു ചേർന്നുള്ള കുളിമുറിയിലാണ് മൃതദേഹം കണ്ടത്.