വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു
1576598
Thursday, July 17, 2025 10:50 PM IST
കല്ലൂർക്കാട്: വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കല്ലൂർക്കാട് വെള്ളാരംകല്ല് വട്ടച്ചിറ കരിവേലിക്കുടി അനീഷിന്റെ ഭാര്യ റോസ്ലിൻ (37) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വിഷം ഉള്ളിൽച്ചെന്ന നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം നടത്തി.