കൊ​ച്ചി: സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ 11 ഖൊ​ഖോ ടൂ​ര്‍​ണ​മെ​ന്‍റ്ല്‍ അ​ണ്ട​ര്‍ 19 വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ത്തി​ല്‍ ഗി​രി​ന​ഗ​ര്‍ ഭ​വ​ന്‍​സ് വി​ദ്യ​മ​ന്ദി​ര്‍ ചാ​മ്പ്യ​ന്മാ​രാ​യി.

അ​ണ്ട​ര്‍ 17 വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ല്‍ വ​ടു​ത​ല ചി​ന്മ​യ വി​ദ്യാ​ല​യ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ല്‍ പൂ​ത്തോ​ട്ട ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ളും അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ല്‍ കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി സ്‌​കൂ​ളും (ആ​ണ്‍​കു​ട്ടി​ക​ൾ) കാ​ക്ക​നാ​ട് ന​ജാ​ത്ത് പ​ബ്ലി​ക് സ്കൂ​ളും (പെ​ൺ​കു​ട്ടി​ക​ൾ) ജേ​താ​ക്ക​ളാ​യി.

സ​മാ​പ​ന ച​ട​ങ്ങ് ഖൊ​ഖോ ലോ​ക​ക​പ്പ് ചാ​മ്പ്യ​ന്‍ ടീ​മം​ഗം ബി. ​നി​ഖി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എ.​ഡി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ബി​എ​സ്ഇ നി​രീ​ക്ഷ​ക​ന്‍ ഹ​രി, പ്രി​ന്‍​സി​പ്പ​ല്‍ വി.​പി. പ്ര​തീ​ത, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പി. ​സി​ന്ധു, പി.​എ​ന്‍. സീ​ന തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.