പ​റ​വൂ​ർ: ഡോ​ൺ​ബോ​സ്കോ ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും ലാ​മി​നാ​ർ എ​യ​ർ​ഫ്ലോ​സ് സം​വി​ധാ​ന​ത്തോ​ടെ​യും ന​വീ​ക​രി​ച്ച ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ക്ലോ​ഡി​ൻ ബി​വേ​ര, ഫാ. ​ഷി​ബി​ൻ കു​ളി​യ​ത്ത്, ഫാ. ​ആ​ന്‍റ്സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഡോ. ​പി.​കെ. കു​ഞ്ചെ​റി​യ, എ.​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.