നാഷണൽ സ്പോർട്സ് ഡേ
1588054
Sunday, August 31, 2025 4:42 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ നടന്ന നാഷണൽ സ്പോർട്സ് ഡേ ആഘോഷം സെൻട്രൽ കേരള സഹോദയ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് ഉദ്ഘാടനം ചെയ്തു.
സീനിയർ പ്രിൻസിപ്പൽ റവ.ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, ക്രിസ് ജിനു പാങ്ങോട്ട്, ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.