ഫ്രാ​ൻ​സി​സ്കൻ ഫാ​മി​ലി യൂ​ണി​യ​ൻ ക​ന​ക​മ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ന​ട​ത്തി
Saturday, April 1, 2023 1:07 AM IST
കൊ​ട​ക​ര: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഫ്രാ​ൻ​സി​സ്കൻ ഫാ​മി​ലി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ന​ക​മ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ന​ട​ത്തി. ഫാ.​ വി​നീ​ത് പ​ന​ക്കാ​പ്പി​ള്ളി തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ ഗി​ൽ​ബ​ർ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഷി​ബു നെ​ല്ലി​ശേരി, എ​സ്എ​ഫ്‌ഒ ​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ള​പ്പി​ല, ഫ്രാ​ൻ​സി​സ് ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ, ക​ന​ക​മ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ല്ലോ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.