കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, June 1, 2023 2:11 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ജ്മാ​നി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ടി​യ​ത്ത് മൊ​യ്തീ​ൻ മ​ക​ൻ ആ​ബി​ദ് (30) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ജ്മാ​നി​ൽ ക​ബ​റ​ട​ക്കും. ഉ​മ്മ: സ​ബി​ത സ​ഹോ​ദ​രി: ഫാ​ത്തി​മ. സി​പി​ഐ നേ​താ​വും കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. ന​വാ​സ് കാ​ട്ട​ക​ത്തി​ന്‍റെ സ​ഹോ​ദ​രി പു​ത്ര​നാ​ണ്.