ഗു​രു​വാ​യൂ​ർ: ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് ഗേ​ൾ​സ് ഹൈ​സ് കൂ​ളി​ൽ വി​ജ​യോ​ത്സ​വം 2025 സെ ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് പ​നം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ അ​സീ​സി പ്രൊ​ വി​ൻ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി കു​രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ സ​മ്മാ​ന​ർ​ഹ​രെ​യും അ​നു​മോ​ദി​ച്ചു. മു​ൻ ഡി​ഡി​ഇ എ.​കെ. അ​ജി​ത​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ ഷി​ൽ​വ ജോ​ഷി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​ൻ ആ ​ന്‍റോ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഡെ​യ്സ് മ​രി​യ, സ്റ്റെ​ഫി ഇ​ട്ടി​യേ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.