മധ്യവയസ്കൻ മുങ്ങിമരിച്ചനിലയില്‍
1571469
Monday, June 30, 2025 12:05 AM IST
വിയ്യൂര്‍: മണലാറുകാവ് ക്ഷേത്രക്കുളത്തില്‍ മധ്യവയസ്കനെ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വിയ്യൂര്‍ കൊമ്പിശന് വീട്ടില്‍ സരീഷ് സേതുമാധവനെ(43)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ: സരസ്വതി. വിയ്യൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.