പ​ഴ​യ​ന്നൂ​ർ: കു​മ്പ​ള​ക്കോ​ട് അ​ളി​ഞ്ഞോ​ട്ടി​ൽ അ​രു​ണി​നെ(​ക​ണ്ണ​ൻ-22) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: ബാ​ല​ൻ. മാ​താ​വ്: ബി​ന്ദു. സ​ഹോ​ദ​രി: വി​നി​ത.