അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി ദ​മാ​മി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, September 23, 2023 11:58 PM IST
ചാ​വ​ക്കാ​ട്: അ​ണ്ട​ത്തോ​ട് രജി​സ്ട​ാർ ഓ​ഫീ​സി​ന് സ​മീ​പം പ​രേ​ത​നാ​യ നാ​ല​ക​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ റ​യീസ് (41) സൗ​ദി ദ​മാ​മി​ൽ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ബ​റ​ട​ക്കം പി​ന്നീട്. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: ഫ​ർ​ഹ, ത​ൻ​ഹ, റൈ​ഹ