ചേ​ല​ക്ക​ര: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ല​ക്കോ​ട് സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൾ സൂ​ര്യ കൃ​ഷ്ണ(17)​യാ​ണ് മ​രി​ച്ച​ത്.

ചേ​ല​ക്ക​ര അ​ല​ർ​ട്ട് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ചേ​ല​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.