ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച​നേ​ട്ട​വു​മാ​യി കാ​ർ​മ​ൽ അ​ക്കാ​ദ​മി
Wednesday, September 27, 2023 1:58 AM IST
ചാ​ല​ക്കു​ടി: ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി കാ​ർ​മ​ൽ അ​ക്കാ​ദ​മി.

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​നി​ൽ ന​ട​ന്ന സി​ഐ​എ​സ്‌​സി​ഇ സ്റ്റേ​റ്റ് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഡാ​മി​യ​ൻ ജേ​ക്ക​ബും(​അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ൾ വി​ഭാ​ഗം) എ​ലി​യ​റ്റ് ജോ​സും(​അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ൾ വി​ഭാ​ഗം) ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​കു​ന്ന​തി​നൊ​പ്പം കേ​ര​ള സ്റ്റേ​റ്റ് ടീ​മി​ൽ സെ​ല​ക്ഷ​നും നേ​ടി.

അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ലി​റ്റ ആ​ൻ ജോ​ജു, ഏ​യ്ഞ്ച​ൽ ലി​ജോ എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി.