കണ്ടാടിവല വിരിക്കുന്നതിനിടെ തൊഴിലാളി ഒഴുക്കിൽപ്പെട്ടു മരിച്ചു
Friday, August 9, 2024 10:55 PM IST
ത​ളി​ക്കു​ളം: സ്നേ​ഹ​തീ​രം പാ​ർ​ക്കി​ന​ടു​ത്ത് ക​ട​ലി​ൽ ക​ണ്ടാ​ടി വ​ല വി​രി​ക്കു​ന്ന​തി​നി​ടെ അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു.​ ത​ളി​ക്കു​ളം ന​മ്പി​ക്ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പേ​രോ​ത്ത് പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ മ​ക​ൻ സു​നി​ൽ​കു​മാ​ർ (52 ) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ രാ​വി​ലെ 6.40 ന് ​ത​ളി​ക്കു​ളം സ്നേ​ഹ​തീ​രം പാ​ർ​ക്കി​ന് തെ​ക്ക് ന​മ്പി​ക്ക​ട​വ് ബീ​ച്ചി​ൽ സീ​താ​റാം റി​സോ​ർ​ട്ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ര​യോ​ട​ടു​ത്ത് ക​ട​ലി​ൽ ഇ​റ​ങ്ങി നി​ന്ന് ക​ണ്ടാ​ടി വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നി​ടെ ആ​ഞ്ഞ​ടി​ച്ച തി​ര​യി​ൽ​പ്പെ​ട്ട് മു​ങ്ങി​താ​ഴു​ക​യാ​യി​രു​ന്നു.


ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട സു​നി​ൽ കു​മാ​റി​നെ നാ​ട്ടു​കാ​ർ ക​ര​യി​ൽ ക​യ​റ്റി വ​ല​പ്പാ​ട് ദ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ന​മ്പി​ക്ക​ട​വി​ൽ ബാ​ർ​ബാ​ർ തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ​കു​മാ​ർ രാ​വി​ലെ എട്ടുവ​രെ ക​ട​ലി​ൽ വ​ല​യി​ട്ട് മ​ത്സ്യം പി​ടി​ക്കു​ക പ​തി​വാ​ണ്. ഒ​മ്പ​തി​നാ​ണ് ബാ​ർ​ബ​ർ പ​ണി​ക്കാ​യി ക​ട​യി​ൽ എ​ത്തു​ക. ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് മ​ട​ങ്ങാ​ൻ ഇ​രി​ക്കെ​യാ​ണ് തി​ര​യി​ൽ അ​ക​പ്പെ​ട്ട​ത്.

അ​മ്മ:​പ​രേ​ത​യാ​യ കു​ഞ്ഞി​മോ​ൾ.​ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: ഉ​ത്ര, വൈ​ഷ്ണ​വി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10 ന് ​ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ശ്‌​മ​ശാ​ന​ത്തി​ൽ ന​ട​ക്കും.