ഓ​ണാ​ഘോ​ഷ​വും ക​ള​ർ ബെ​ൽ​റ്റ് അ​വാ​ർ​ഡ് ദാ​ന​വും
Monday, September 9, 2024 1:35 AM IST
ചൂ​ലൂ​ർ: വേ​ൾ​ഡ് വൈ​ഡ് മാ​ർ​ഷൽ ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​വും ക​ള​ർ ബെ​ൽ​റ്റ് അ​വാ​ർ​ഡ് ദാ​ന​വും ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. എ​ട​ത്തി​രു​ത്തി പു​ളി​ഞ്ചോ​ട് ക്രി​സ് തു​രാ​ജ ദേ​വാ​ല​യ മ​ത​ബോ​ധ​ന ഹാ​ളി​ൽ ഇ.​ടി.​ ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ.​ ബ​ദ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. ക്രി​സ്തു​
രാ​ജ ദേ​വാ​ല​യ​വി​കാ​രി ഫാ. ​സി​ന്‍റൊ മാ​ട​വ​ന മു​ഖ്യാ​തി​ഥി​യാ​യി.


വാ​ർ​ഡ് മെ​മ്പ​ർ സ​ജീ​ഷ് സ​ത്യ​ൻ, ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് വേ​തോ​ട്ടി​ൽ, ര​ജ​നി സ​ന്തോ​ഷ്, മ​ദേ​ഴ്‌​സ് പ്രൊ​ട്ട​ക്‌ ഷൻ ഫോ​ഴ്‌​സ് സെ​ക്ര​ട്ട​റി നൈ​ജ മ​ധു, പ്ര​സി​ഡ​ന്‍റ്് ല​യ മി​ത്രൻ, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ.​ കൊ​ച്ചു​മോ​ൻ, പി.​ഡി.​ അ​ർ​ത്ഥ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.