Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഭക്ഷ്യസുരക്ഷാ വകുപ്പ് ...
കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷക...
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക...
തീവ്രമഴയ്ക്കു സാധ്യത
ലോക കേരളസഭയ്ക്ക് ഒരു കോടികൂടി...
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ...
Previous
Next
Kerala News
Click here for detailed news of all items
തർക്കവും പോരാട്ടവും പുതിയ വഴിത്തിരിവിൽ
Monday, June 17, 2019 1:39 AM IST
കോട്ടയം: ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം ചെയർമാനായി അദ്ദേഹത്തെ തെരഞ്ഞെടുത്തതോടെ കുറെ മാസങ്ങളായി കേരള കോൺഗ്രസ്-എമ്മിൽ പുകഞ്ഞുനിന്നിരുന്ന അധികാര തർക്കം പുതിയ വഴിത്തിരിവിലെത്തി. ഇതുവരെ ചെയർമാൻ ആരെന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളായിരുന്നു പ്രധാനമെങ്കിൽ ഇനി ഒരുവിഭാഗം തെരഞ്ഞെടുത്ത ചെയർമാന്റെ ആധികാരികതയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് വരാനുള്ളതെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നുള്ള സൂചന.
വിവിധ തലങ്ങളിൽ മധ്യസ്ഥശ്രമങ്ങളും ചർച്ചകളും നടക്കുന്നതിനിടയിൽതന്നെ ജോസ് കെ.മാണിയെ അനുകൂലിക്കുന്നവരും പി.ജെ.ജോസഫിനെ അനുകൂലിക്കുന്നവരും അവരുടേതായ രീതിയിൽ സമാന്തര നീക്കങ്ങൾ നടത്തിയിരുന്നു എന്നതാണ് യാഥാർഥ്യം. അതിന്റെ ബാക്കിപത്രമാണ് ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റിയോഗം വിളിക്കലും ചെയർമാനെ തെരഞ്ഞെടുക്കലും.
പാർട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിയിലെ 127 അംഗങ്ങൾ ഒപ്പിട്ട രേഖാ മൂലമുള്ള കത്തു കഴിഞ്ഞ മൂന്നിനു വർക്കിംഗ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്കു കൈമാറിയിരുന്നതായി ജോസ് കെ. മാണിയെ അനൂകൂലിക്കുന്നവർ പറയുന്നു. കത്ത് കിട്ടിയിട്ടും സമയപരിധിക്കുള്ളിൽ പി.ജെ. ജോസഫ് യോഗം വിളിക്കാത്ത സാഹചര്യത്തിലായിരുന്നു സംസ്ഥാന കമ്മിറ്റിയംഗങ്ങളിലെ മുതിർന്ന നേതാവായ പ്രഫ. കെ.എ.ആന്റണിയുടെ നേതൃത്വത്തിൽ ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ ജോസ് കെ. മാണി നിർദേശം നൽകിയത്. ഇതനുസരിച്ച് എല്ലാ സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കും കൃത്യമായ അറിയിപ്പും നൽകി.
ശക്തിപ്രകടനം
യോഗം ഇന്നലെ ഉച്ചകഴിഞ്ഞു ചേരുന്നതിനു മുന്‍പും യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ഭാഗത്തുനിന്നും മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഫലവത്തായില്ല. ഇന്നലെ ഉച്ചവരെ ഇരുവിഭാഗവും എതിർപക്ഷത്തെ നേതാക്കളെ സ്വന്തം പാളയങ്ങളിലെത്തിക്കാൻ കൊണ്ടുപിടിച്ചു ശ്രമിച്ചിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഭാഗത്തുനിന്നു പ്രതിഷേധത്തിനു സാധ്യതയുണ്ടായിരുന്നതിനാൽ സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തിവിട്ടത്. റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിൽ ജോസ് കെ. മാണിയുടെ വിശ്വസ്തതരായ നേതാക്കളാണു യോഗത്തിനു ചുക്കാൻ പിടിച്ചത്.
നിശ്ചയിച്ചതിലും 45 മിനിറ്റ് വൈകി 2.45ന് യോഗം ആരംഭിച്ചപ്പോൾ തന്നെ ഹാളിനു വെളിയിലും പുറത്തും പ്രവർത്തകർ നിറഞ്ഞിരുന്നു. യോഗത്തിനെത്തിയ ജോസ് കെ. മാണിയെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ഹാളിലേക്കു കയറ്റിയത്. യോഗശേഷം പാർട്ടി ഓഫീസിലേക്കു തുറന്ന ജീപ്പിൽ ശക്തിപ്രകടനമായി പോകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കുറച്ചു ദൂരം ജീപ്പിൽ കയറിയതിനു ശേഷം എംപിയുടെ കാറിൽ പെട്ടെന്നുതന്നെ ഓഫീസിലെത്തി ചാർജ് എടുക്കുകയായിരുന്നു.
കമ്മീഷനു മുന്നിൽ
ഇലക്ഷൻ കമ്മീഷൻ ആരെ അംഗീകരിക്കും എന്നതാണ് ഇരുകൂട്ടരെയും അലട്ടുന്ന മറ്റൊരു പ്രശ്നം. ഇലക്ഷൻ കമ്മീഷൻ പ്രാഥമികമായി പരിഗണിക്കുക ഓരോ വിഭാഗത്തിലുമുള്ള പാർലമെന്ററി പാർട്ടി അംഗങ്ങളുടെ എണ്ണമായിരിക്കും. അതിൽ ആദ്യം ലോക്സഭയിലും പിന്നെ നിയമസഭയിലും ഉള്ള അംഗങ്ങളുടെ എണ്ണമായിരിക്കും പരിഗണിക്കുന്നത്. മറ്റൊരു ഘടകം കേരള കോണ്‍ഗ്രസ് ഭരണഘടനയാണ്. ഭരണഘടനാ പ്രകാരം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്കാണ്. 450 അംഗങ്ങളുള്ളതാണ് കമ്മിറ്റി. പട്ടിക ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതാണ്. ആ കമ്മിറ്റിയിലെ 450 പേരിൽ 312 പേരും ഒപ്പിട്ടു ചേർന്ന മീറ്റിംഗിൽ ഒരാളുടെ പോലും എതിർപ്പില്ലാതെ പാസാക്കിയ പേര് ജോസ് കെ. മാണിയുടെതാണ്.
എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടാനുള്ള അധികാരം നിലവിൽ ചെയർമാന്റെ ചുമതല വഹിക്കുന്ന പി.ജെ. ജോസഫിനാണ്. അദ്ദേഹം അതിനു തയാറാകാതെ വന്നപ്പോൾ ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്ന് പേരു ചേർന്ന് വർക്കിംഗ് ചെയർമാനു കത്ത് കൊടുത്തു. ചെയർമാനെ തെരഞ്ഞെടുക്കാൻ യോഗം വിളിക്കണം എന്നതായിരുന്നു ആവശ്യം. വിളിച്ചില്ല. അപ്പോൾ ആ നാലിലൊന്നുപേർ ഒന്നിച്ചു ചേർന്നു യോഗം വിളിക്കാൻ ജനറൽ സെക്രട്ടറി ഒരാളെ തെരഞ്ഞെടുത്തു ചുമതലപ്പെടുത്തി.അദ്ദേഹമാണ് യോഗം വിളിച്ചത്. എല്ലാം നിയമപരമായാണുചെയ്തതെന്നാണ് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവരുടെ വാദം.
എന്നാൽ, മറുപക്ഷം ഇത് അംഗീകരിക്കുന്നില്ല. ഈ തർക്കം ഇനിയും നിയമയുദ്ധത്തിലേക്കു നീങ്ങാനാണു സാധ്യത.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷകൻ ജീവനൊടുക്കി
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക്കരുത്: കോടതി
തീവ്രമഴയ്ക്കു സാധ്യത
ലോക കേരളസഭയ്ക്ക് ഒരു കോടികൂടി
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തൽ
ജോണ്‍ ബ്രിട്ടാസാണ് വിളിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തന്നെ വിളിച്ചത് തിരുവഞ്ചൂരെന്ന് ജോൺ ബ്രിട്ടാസ്
സേവനാവകാശ നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; ഒരാഴ്ചത്തേക്ക് തത്സ്ഥിതി തുടരാന്‍ കോടതി ഉത്തരവ്
യൂക്കാലിപ്റ്റസിനെ വീണ്ടും കാടുകയറ്റുന്നു
നവവധുവിനു മര്‍ദനം: രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു
സത്യഭാമ മുമ്പും അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന്
പ്രതികളെ അറസ്റ്റ് ചെയ്യാം; നാർകോട്ടിക് വിഭാഗത്തിന് കൂടുതൽ അധികാരം
തെരഞ്ഞെടുപ്പ്: സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിക്ക്
‘മഞ്ഞുമ്മല്‍ ബോയ്സ്’ കേസില്‍ തുടര്‍നടപടികള്‍ക്കു സ്റ്റേ
ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി
വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു
കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനം ഇന്ന്
പരാമര്‍ശം രാഷ്ട്രീമായി തെറ്റ്; നിയമപരമായി തെറ്റല്ല: ഹരിഹരന്
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു
കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്; കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
സിപിഎം മാപ്പുപറയണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
കോഴിക്കോട്ട് സംശയാസ്പദ വെസ്റ്റ് നൈൽ മരണം; മരിച്ചത് പതിമൂന്നുകാരി
പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; പ്രതികളിലൊരാൾ അറസ്റ്റിൽ
മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പകർച്ചപ്പനികൾക്കെതിരേ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
പി.കെ. നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി
കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു
മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ഡോ. മനു ഹരിലാലിന്
എല്ലാ സ്കൂളുകളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം: വനിതാ കമ്മീഷൻ
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കൾ അറിഞ്ഞത് വായിലെ പഞ്ഞി കണ്ട്
കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
പീഡനം: കന്യാകുമാരി സ്വദേശിക്ക് കഠിനതടവും പിഴയും
ഏലക്കൃഷി നാശം: അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി
ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
ജനവാസമേഖലയിൽ വനംവകുപ്പിന്റെ വേഗത നിയന്ത്രണ ബോർഡുകൾ: പ്രതിഷേധത്തെത്തുടർന്ന് എടുത്തുമാറ്റി
ചവളര്‍ സൊസൈറ്റി വാര്‍ഷിക സമാപനം തൃശൂരില്‍
വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ബാലറ്റ് പേപ്പർ എസ്എഫ്ഐ തട്ടിയെടുത്തതായി പരാതി
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം;രാഹുല്‍ രാജ്യംവിട്ടതായി സൂചന, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വകുപ്പുതല നടപടികള്‍ തീരാതെ വിരമിക്കൽ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകില്ല: ഹൈക്കോടതി
ഗുണ്ടകൾക്കെതിരേ പോലീസ്; 301 പേർക്കെതിരേ നടപടി
പ്ലസ് വണ്‍ പ്രവേശനം; ആദ്യദിനം അപേക്ഷിച്ചത് 92,561 പേര്
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ സുഹൃത്തിനെതിരേ കേസെടുത്തു
ഐലൻഡ് എക്സ്പ്രസില്‍ ടിടിഇക്കു നേരേ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍
റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃസ്ഥാപിച്ചു
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂർ - മംഗലാപുരം സ്പെഷൽ ട്രെയിൻ നാളെ മുതൽ
ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാനായില്ല
ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്: മന്ത്രി വി. ശിവൻകുട്ടി
ശബരിമല: താമസസൗകര്യ ക്രമീകരണം പുരോഗമിക്കുന്നതായി ദേവസ്വം ബോര്‍ഡ്
മാലപൊട്ടിക്കൽ, മോഷണം: പ്രതികൾ പിടിയിൽ
ട്രാവലറിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം
ആശങ്കകളുടെ വേലിയേറ്റത്തിൽ മുനന്പം വേളാങ്കണ്ണി തീരം
കമ്പത്ത് കാറിൽ കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും
വാഹന പരിശോധനയിൽ പിഴ ചുമത്തിയില്ല ; അഞ്ചു ജില്ലകളിൽ സർക്കാരിന് നഷ്ടം 43 ലക്ഷം
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്; മുസ്ലിം ലീഗ് വാര്‍ഡ് മെംബര്‍ അടക്കം മൂന്നു പേര് അറസ്റ്റില്‍
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നു യുവജന കമ്മീഷൻ
മണിമലയാറ്റിൽ യുവാവിനെ കാണാതായി
രാജ്യസഭാ സീറ്റിനായി ആർജെഡിയും
ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പ് അമൃത ആശുപത്രിയില്‍
ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷാ സമർപ്പണം ജൂൺ 15 വരെ
പാഠപുസ്തകങ്ങൾ കൈപ്പറ്റണം
പ്ലസ് വണ്‍ പ്രവേശനം: പട്ടികജാതി, പട്ടികവർഗ, ഒഇസിക്കാർ മാത്രം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
യാത്ര ചുരുക്കി മുഖ്യമന്ത്രി
ജിഎസ്ടിയിൽ സർക്കാർ കൈ മലർത്തി; നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; സര്‍ക്കുലര്‍ പിന്‍വലിച്ചു
പുരപ്പുറ സോളാർ: നെറ്റ് മീറ്ററിംഗ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ

More from other section
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports

Latest News
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
Latest News
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്...
Top