വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ
Saturday, October 26, 2019 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ വ​​​നി​​​താ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ ത​​​സ്തി​​​ക​​​യു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ൾ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ശാ​​​രീ​​​രി​​​ക അ​​​ള​​​വെ​​​ടു​​​പ്പി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള കാ​​​യി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ന​​​ട​​​ത്തും. ന​​​വം​​​ബ​​​ർ മൂ​​​ന്നാം വാ​​​രം മു​​​ത​​​ൽ ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും കാ​​​യി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.