Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഭക്ഷ്യസുരക്ഷാ വകുപ്പ് ...
കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷക...
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക...
തീവ്രമഴയ്ക്കു സാധ്യത
ലോക കേരളസഭയ്ക്ക് ഒരു കോടികൂടി...
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ...
Previous
Next
Kerala News
Click here for detailed news of all items
കുടുംബനാഥയായ വനിതകൾക്ക് അരലക്ഷം രൂപയുടെ ധനസഹായം
Thursday, January 30, 2020 12:52 AM IST
തിരുവനന്തപുരം: കുടുംബനാഥകളായിട്ടുള്ള വനിതകൾക്കുണ്ടാകുന്ന അപ്രതീക്ഷിത സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ അര ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. അതിജീവിക എന്ന പേരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വഴി ഒറ്റത്തവണ സാന്പത്തിക സഹായമായി പരമാവധി 50,000 രൂപ വരെയാണ് നൽകുക. സംസ്ഥാനത്ത് റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അപകടത്തിന്റെ ആദ്യ 48 മണിക്കൂറിൽ 50,000 രൂപ വരെ ചികിത്സാ സഹായം നൽകുന്നതിനായി ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്മെന്റ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. ഈ വർഷം പട്ടികജാതി-വർഗ വിഭാഗങ്ങളുടെ 72,000 വീടുകൾ പൂർത്തിയാക്കുന്നതിനായി എസ്റ്റിമേറ്റ് അനുസരിച്ച് 1,50,000 രൂപ വരെ ധനസഹായമായി നൽകും.
പൊതുജനത്തിനും കൂടി ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും അഞ്ച് മേജർ വർക്ക് ഷോപ്പുകളിലും ഹൈസ്പീഡ് ഡീസൽ/പെട്രോൾ പന്പുകൾ ആരംഭിക്കും. കെഎസ്ആർടിസിക്കായി 300 ബസുകൾ വാങ്ങും. 100 ബസുകൾ ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കുന്നതിലേക്ക് മാറ്റും. എല്ലാ ജില്ലാ ഹെഡ്ക്വാർട്ടേഴ്സുകളിലും ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കും. കാസർഗോട്ടു നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം നാല് മണിക്കൂറായി കുറയ്ക്കുന്നതിന് സിൽവർലൈൻ എന്ന പേരിൽ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി ആരംഭിക്കും. 56,442 കോടി രൂപ ചെലവിട്ട് അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
സംസ്ഥാനത്തെ കാർഷികമേഖലയെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായി പുനഃ സംഘടിപ്പിക്കും. അതുവഴി പദ്ധതികളും ഫണ്ടുകളും വിള അധിഷ്ഠിതവും പ്രദേശാധിഷ്ഠിതവുമായ രീതിയിൽ കേന്ദ്രീകരിച്ച് നടപ്പിലാക്കും. കൃഷി പാഠശാല എന്ന പുതിയ പദ്ധതിക്ക് കീഴിൽ കൃഷിഭവനുകൾ മുഖേന സംസ്ഥാനത്തെ പത്ത് ലക്ഷം കർഷകർക്ക് പരിശീലനം നൽകും. റോയൽറ്റി ഫോർ ഇക്കോസിസ്റ്റം സർവീസ് എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ നെൽവയൽ ഉടമകൾക്കും സാന്പത്തിക സഹായം നൽകും. മധ്യകേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ വിള സംരക്ഷണത്തിനായി ഫ്ളഡ് മിറ്റിഗേഷൻ പരിപാടി നടപ്പിലാക്കും.
ഗോത്രവർഗക്കാരുടെ വംശീയ ഭക്ഷണ സംസ്കാരം സംരക്ഷിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് അട്ടപ്പാടിയും ആതിരപ്പള്ളിയും ഉൾപ്പെടെയുള്ള ഗോത്ര വർഗപ്രദേശങ്ങളിൽ പ്രത്യേക പദ്ധതി നടപ്പിലാക്കും. വിദഗ്ധതൊഴിൽ, കൃഷി ഉപകരണങ്ങൾ വാടകയ്ക്കെടുക്കൽ, ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണി, പരിപാലനം എന്നിവയ്ക്കായി കൃഷിശ്രീ കേന്ദ്രങ്ങൾ സ്ഥാപിക്കും. വയനാട് ജില്ലയിൽ പുഷ്പഗ്രാമങ്ങൾ സ്ഥാപിക്കും. സംസ്ഥാനത്തെ കന്നുകാലി സന്പത്ത് മാപ്പ് ചെയ്യുന്നതിനായി ആർഎഫ്ഐഡി ടാഗിംഗ് ആരംഭിക്കും. 2019 ൽ ആരംഭിച്ച നിശാ വെറ്ററിനറി സേവനം സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കും.
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കോ-ഓപ് മാർക്ക് എന്ന ബ്രാൻഡ് നെയിമിൽ കൊണ്ടുവരും. ടെലിവിഷൻ വ്യവസായത്തിലെ ഒരു വിശിഷ്ട വ്യക്തിത്വത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുന്നതിന് കേരള ചലച്ചിത്ര അക്കാദമി തുടക്കം കുറിക്കും. കാലാവസ്ഥാ വ്യതിയാന ലഘൂകരണം, അതിജീവനം എന്നിവ സംബന്ധിച്ച പ്രശ്നങ്ങളിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് പ്രോത്സാഹിപ്പിക്കുന്നതിന് ഉജ്വൽ ഫെലോഷിപ്പ് പ്രോഗ്രാം, പാരിസ്ഥിതിക ഗവേഷണ പ്രോജക്റ്റുകൾ നടത്തുന്നതിനായി പരിസ്ഥിതി ശാസ്ത്ര/എൻജിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സാന്പത്തിക സഹായം നൽകുന്ന വിദ്യാപോഷിണി എന്ന പേരിൽ ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിക്കും.
മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത വായ്പ നൽകും
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പരസ്പര സഹായസംഘങ്ങൾക്ക് പലിശരഹിത വായ്പകൾ നൽകി അവരെ അവരുടെ വള്ളങ്ങളുടെയും വലകളുടെയും ഉടമകളാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. അങ്ങനെ രൂപീകരിക്കപ്പെട്ട പരസ്പരസഹായ സംഘങ്ങൾ വീഴ്ച വരുത്താതെ വായ്പ തിരിച്ചടച്ചാൽ മാത്രമേ വായ്പാതുകയിലുള്ള പലിശ സർക്കാർ വഹിക്കൂ.
കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മുൻകൂട്ടിയുള്ള കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് നിരന്തരം വിവരങ്ങൾ നൽകുന്നതിനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വേണ്ടി എല്ലാ മറൈൻ ജില്ലകളിലും ഫിഷറീസ് സ്റ്റേഷനുകൾ ആരംഭിക്കും. മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് ന്യായ വില ലഭിക്കുന്നതിനായി നിയമം കൊണ്ടു വരും.
ഇ-റേഷൻ കാർഡ് പദ്ധതി ഈ വർഷം
ഇ-റേഷൻ കാർഡ് പദ്ധതി ഈ വർഷം ആരംഭിക്കും. 16 ഗ്രാമപഞ്ചായത്തുകളിൽ മാവേലി സ്റ്റോറിന്റെ വിൽപനകേന്ദ്രങ്ങൾ ആരംഭിക്കും. കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച റോഷ്നി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നയനാമൃതം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം ഈ വർഷം മുതൽ നടപ്പിലാക്കും. തീവ്രവാദം തടയുന്നതിന് പോലീസ് വകുപ്പിൽ കൗണ്ടർ ഇന്റലിജൻസ് സെൽ ആരംഭിക്കും. ഉത്പാദന മേഖലയെയും സേവന മേഖലയെയും ഉൾക്കൊള്ളിച്ചുകൊണ്ട് മാർജിൻ മണി ഗ്രാന്റ് റ്റു നാനോ യൂണിറ്റുകൾ ആരംഭിക്കും. ഭിന്നശേഷിക്കാർക്കായി മികവിന്റെ കേന്ദ്രം ആരംഭിക്കും. എൻജിനിയറിംഗ് കോളജുകളുടെ സഹായത്തോടെ സംസ്ഥാനത്ത് 1420 കിലോമീറ്റർ റോഡ് പിഎംജിഎസ്വൈ (പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന) രൂപകൽപനാ നിലവാരത്തിലേക്ക് ഉയർത്തും. ദുരന്തനിവാരണത്തിനായി 3.4 ലക്ഷം വോളന്റിയർമാർ അടങ്ങുന്ന ഒരു സന്നദ്ധ സേന രൂപീകരിക്കും. പ്രളയാനന്തരം തയാറാക്കിയ കുട്ടനാട് പാക്കേജ് മാതൃകയിൽ ഇടുക്കിക്കും വയനാടിനും പ്രത്യേക പാക്കേജ് ആവിഷ്കരിച്ചു നടപ്പിലാക്കും.
ആറു മുനിസിപ്പൽ കോർപറേഷനുകളിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 60 ലേറെ കേന്ദ്രങ്ങളിലും കെഎസ്ഇബി പരീക്ഷണാടിസ്ഥാനത്തിൽ ഓരോ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കും. വയോജനങ്ങൾക്ക് സേവനവും പരിചരണവും നൽകുന്നതിനായി കുടുംബശ്രീയുമായി സഹകരിച്ച് വയോഹസ്തം എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. അംഗപരിമിതരായ ആളുകൾക്ക് കായിക പ്രവർത്തനങ്ങളിൽ മതിയായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ശ്രേഷ്ഠം പദ്ധതി നടപ്പിലാക്കും. ഭിന്നശേഷിക്കാരായ ആളുകൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ഓണ്‍ലൈൻ സ്റ്റോർ ആരംഭിക്കും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
കാട്ടാനശല്യം: പൊറുതിമുട്ടിയ കർഷകൻ ജീവനൊടുക്കി
സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കു വിട്ടുകൊടുക്കരുത്: കോടതി
തീവ്രമഴയ്ക്കു സാധ്യത
ലോക കേരളസഭയ്ക്ക് ഒരു കോടികൂടി
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തൽ
ജോണ്‍ ബ്രിട്ടാസാണ് വിളിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തന്നെ വിളിച്ചത് തിരുവഞ്ചൂരെന്ന് ജോൺ ബ്രിട്ടാസ്
സേവനാവകാശ നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; ഒരാഴ്ചത്തേക്ക് തത്സ്ഥിതി തുടരാന്‍ കോടതി ഉത്തരവ്
യൂക്കാലിപ്റ്റസിനെ വീണ്ടും കാടുകയറ്റുന്നു
നവവധുവിനു മര്‍ദനം: രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു
സത്യഭാമ മുമ്പും അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന്
പ്രതികളെ അറസ്റ്റ് ചെയ്യാം; നാർകോട്ടിക് വിഭാഗത്തിന് കൂടുതൽ അധികാരം
തെരഞ്ഞെടുപ്പ്: സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിക്ക്
‘മഞ്ഞുമ്മല്‍ ബോയ്സ്’ കേസില്‍ തുടര്‍നടപടികള്‍ക്കു സ്റ്റേ
ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി
വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു
കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനം ഇന്ന്
പരാമര്‍ശം രാഷ്ട്രീമായി തെറ്റ്; നിയമപരമായി തെറ്റല്ല: ഹരിഹരന്
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു
കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവ്; കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
സിപിഎം മാപ്പുപറയണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
കോഴിക്കോട്ട് സംശയാസ്പദ വെസ്റ്റ് നൈൽ മരണം; മരിച്ചത് പതിമൂന്നുകാരി
പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; പ്രതികളിലൊരാൾ അറസ്റ്റിൽ
മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പകർച്ചപ്പനികൾക്കെതിരേ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
പി.കെ. നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി
കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു
മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് ഡോ. മനു ഹരിലാലിന്
എല്ലാ സ്കൂളുകളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം: വനിതാ കമ്മീഷൻ
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കൾ അറിഞ്ഞത് വായിലെ പഞ്ഞി കണ്ട്
കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
പീഡനം: കന്യാകുമാരി സ്വദേശിക്ക് കഠിനതടവും പിഴയും
ഏലക്കൃഷി നാശം: അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി
ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
ജനവാസമേഖലയിൽ വനംവകുപ്പിന്റെ വേഗത നിയന്ത്രണ ബോർഡുകൾ: പ്രതിഷേധത്തെത്തുടർന്ന് എടുത്തുമാറ്റി
ചവളര്‍ സൊസൈറ്റി വാര്‍ഷിക സമാപനം തൃശൂരില്‍
വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ബാലറ്റ് പേപ്പർ എസ്എഫ്ഐ തട്ടിയെടുത്തതായി പരാതി
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം;രാഹുല്‍ രാജ്യംവിട്ടതായി സൂചന, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വകുപ്പുതല നടപടികള്‍ തീരാതെ വിരമിക്കൽ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകില്ല: ഹൈക്കോടതി
ഗുണ്ടകൾക്കെതിരേ പോലീസ്; 301 പേർക്കെതിരേ നടപടി
പ്ലസ് വണ്‍ പ്രവേശനം; ആദ്യദിനം അപേക്ഷിച്ചത് 92,561 പേര്
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ സുഹൃത്തിനെതിരേ കേസെടുത്തു
ഐലൻഡ് എക്സ്പ്രസില്‍ ടിടിഇക്കു നേരേ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍
റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃസ്ഥാപിച്ചു
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂർ - മംഗലാപുരം സ്പെഷൽ ട്രെയിൻ നാളെ മുതൽ
ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാനായില്ല
ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്: മന്ത്രി വി. ശിവൻകുട്ടി
ശബരിമല: താമസസൗകര്യ ക്രമീകരണം പുരോഗമിക്കുന്നതായി ദേവസ്വം ബോര്‍ഡ്
മാലപൊട്ടിക്കൽ, മോഷണം: പ്രതികൾ പിടിയിൽ
ട്രാവലറിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം
ആശങ്കകളുടെ വേലിയേറ്റത്തിൽ മുനന്പം വേളാങ്കണ്ണി തീരം
കമ്പത്ത് കാറിൽ കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും
വാഹന പരിശോധനയിൽ പിഴ ചുമത്തിയില്ല ; അഞ്ചു ജില്ലകളിൽ സർക്കാരിന് നഷ്ടം 43 ലക്ഷം
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്; മുസ്ലിം ലീഗ് വാര്‍ഡ് മെംബര്‍ അടക്കം മൂന്നു പേര് അറസ്റ്റില്‍
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നു യുവജന കമ്മീഷൻ
മണിമലയാറ്റിൽ യുവാവിനെ കാണാതായി
രാജ്യസഭാ സീറ്റിനായി ആർജെഡിയും
ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പ് അമൃത ആശുപത്രിയില്‍
ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷാ സമർപ്പണം ജൂൺ 15 വരെ
പാഠപുസ്തകങ്ങൾ കൈപ്പറ്റണം
പ്ലസ് വണ്‍ പ്രവേശനം: പട്ടികജാതി, പട്ടികവർഗ, ഒഇസിക്കാർ മാത്രം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
യാത്ര ചുരുക്കി മുഖ്യമന്ത്രി
ജിഎസ്ടിയിൽ സർക്കാർ കൈ മലർത്തി; നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; സര്‍ക്കുലര്‍ പിന്‍വലിച്ചു
പുരപ്പുറ സോളാർ: നെറ്റ് മീറ്ററിംഗ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ

More from other section
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
National
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports

Latest News
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
Latest News
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി ദിവസങ്ങളായി തിമിർത...
Top