സോമിൽ തൊഴിലാളി സമ്മേളനം
Saturday, January 19, 2019 11:50 PM IST
കോട്ടയം: കേരള സോമിൽ തൊഴിലാളി അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി മൂന്നിനു കായംകുളത്തു നടക്കും. മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.
യു. പ്രതിഭ ഹരി എംഎൽഎ ഉദ്ഘാടനംചെയ്യും. എൻ. ശിവദാസൻ, ടി. സൗദാമിനി, എം.എസ്. ജോസ് തുടങ്ങിയവർ പ്രസംഗിക്കും.