അ​ന്ത​ർ​ദേ​ശീ​യ കാ​ർ​ട്ടൂ​ണ്‍ മ​ത്സ​രം: ഷി​ബുവിനു മൂന്നാം സ്ഥാനം
Tuesday, September 17, 2019 11:39 PM IST
വൈ​​​പ്പി​​​ൻ: ഡ​​​ൽ​​​ഹി​​​യി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലി​​​വ​​​ർ ആ​​​ൻ​​​ഡ് ബി​​​ലി​​​യ​​​റി സ​​​യ​​​ൻ​​​സ് സം​​ഘ​​ടി​​പ്പി​​ച്ച അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ -നോ ​​​ടൈം ഫോ​​​ർ ലി​​​വ​​​ർ- കാ​​​ർ​​​ട്ടൂ​​​ണ്‍ മ​​​ത്സ​​​ര​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സി.​​ബി. ഷി​​​ബു വ​​​ര​​​ച്ച കാ​​​ർ​​​ട്ടൂ​​​ണ്‍ മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി. 35,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. ക​​​ര​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് സ​​മൂ​​ഹ​​ത്തി​​ന് അ​​​വ​​​ബോ​​​ധം ന​​ല്കാ​​നാ​​​ണ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.