ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
Monday, October 14, 2019 12:09 AM IST
മൂ​ന്നാ​ര്‍: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് യു​വാ​വ് മ​രി​ച്ചു. ക​ണ്ണ​ന്‍ ദേ​വ​ന്‍ ക​മ്പ​നി ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റ് സോ​ത്തു​പ്പാ​റ ഡി​വി​ഷ​നി​ല്‍ ധ​ന​സിം​ഗ് (24)ണ് ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ലോ​റി​യു​ടെ ക്ലീ​ന​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ധ​ന​സിം​ഗി​നെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പു​ല​ര്‍ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.